Momentum for Advanced studies ഇൽ ഇന്ന് പഠിച്ചിറങ്ങി എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു ഉയർച്ചയിൽ എത്തിനിൽക്കുകയാണ് ഹരികൃഷ്ണൻ നമ്പൂതിരി.
2018 മെയിലാണ് ഹരികൃഷ്ണൻ ഇവിടുന്ന് ചാർട്ടേർഡ് അക്കൗണ്ടൻസി പഠിച്ചിറങ്ങിയത്. അദ്ദേഹമിപ്പോൾ ദുബായിലെ പ്രശസ്തമായ Emirates Chartered Accountants Group -ൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്.
നിരന്തര പരിശ്രമത്തിലൂടെയും Momentum Academy യുടെ ട്രെയിനിങ്ങും കൊണ്ടാണ് അദ്ദേഹം കരിയറിൽ ഇതുപോലെ മികച്ച ഒരു ജോലി സമ്പാദിച്ചത്. ഇവിടുത്തെ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അതുപോലെ അധ്യാപകർക്കും അഭിമാനമായി മാറിയിരിക്കുകയാണ് ഹരികൃഷ്ണൻ നമ്പൂതിരി.